ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
 
                                                    Updated On
                                                
New Update
തിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്.
Advertisment
/sathyam/media/post_attachments/weNJq1BDqvhTfmfIj0UQ.jpg)
അപകടം വരുത്തിവെച്ച കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ട രാമന് ആണെന്ന സൂചന നല്‍കുന്നതാണ് റിപ്പോര്‍ട്ട്. ഡ്രൈവിങ് സീറ്റ് ബെല്‍റ്റിലെ വിരലടയാളം ശ്രീറാമിന്റേതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ സ്റ്റിയറിങ്ങില്‍ നിന്നുള്ള വിരലയടയാളം വ്യക്തമല്ല.
ലെതര്‍ കവറിലെ അടയാളവും വ്യക്തമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us