New Update
/sathyam/media/post_attachments/JQ4Q9kKXHYAixxoi2eCc.jpg)
കോട്ടയം: ഓർത്തഡോക്സ് പള്ളികൾ ഇപ്പോൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം. നിലവിലെ സ്ഥിതി തുടരാനാണ് സിനഡ് തീരുമാനിച്ചത്. കൊവിഡ് രോ​ഗവ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ഇത്. ജൂൺ 30ന് വീണ്ടും സിനഡ് ചേർന്ന് സ്ഥിതി​ഗതികൾ വിലയിരുത്തും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us