തമിഴക രാഷ്ട്രീയത്തില്‍ കരുത്ത് തെളിയിക്കാന്‍ ഒവൈസി; കമല്‍ഹാസനുമായി സഖ്യം; എഐഎംഐഎം മത്സരിക്കുന്നത് 25 സീറ്റുകളില്‍; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

New Update

publive-image

ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസനുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ അസദുദ്ദീന്‍ ഒവൈസി തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

Advertisment

കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ഒവൈസിയുടെ എഐഎംഐഎമ്മും തമ്മിലുള്ള ചര്‍ച്ച അവസാനഘട്ടത്തിലാണെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

25 സീറ്റുകളില്‍ എഐഎംഐഎം മത്സരിക്കുമെന്നാണ് സൂചന. രജനി ഈ മാസം അവസാനം പാർട്ടി പ്രഖ്യാപിക്കുമെന്നു വ്യക്തമാക്കിയതിനു പിന്നാലെ, റോഡ് ഷോ അടക്കമുള്ള പ്രചാരണ തന്ത്രങ്ങളുമായി കമലും സംസ്ഥാനത്തു സജീവമാണ്.

Advertisment