Advertisment

ആ​ധാ​ര്‍, ഹ​ര്‍​ത്താ​ല്‍: ഓ​ക്സ്ഫ​ഡ് ഇം​ഗ്ലീ​ഷ് നി​ഘ​ണ്ടു​വി​ന്‍റെ പു​തി​യ പ​തി​പ്പി​ല്‍ ഇ​ടം​പി​ടി​ച്ച​ത് 26 ഇ​ന്ത്യ​ന്‍‌ വാ​ക്കു​ക​ള്‍

New Update

ന്യൂ​ഡ​ല്‍​ഹി: ഓ​ക്സ്ഫ​ഡ് ഇം​ഗ്ലീ​ഷ് നി​ഘ​ണ്ടു​വി​ന്‍റെ പു​തി​യ പ​തി​പ്പി​ല്‍ ഇ​ടം​പി​ടി​ച്ച​ത് 26 ഇ​ന്ത്യ​ന്‍‌ വാ​ക്കു​ക​ള്‍. ആ​ധാ​ര്‍, ഹ​ര്‍​ത്താ​ല്‍, ചാ​വ​ല്‍, ഷാ​ദി തു​ട​ങ്ങി​യ വാ​ക്കു​ക​ളാ​ണ് നി​ഘ​ണ്ടു​വി​ന്‍റെ പ​ത്താം പ​തി​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ഇ​വ​യു​ള്‍​പ്പ​ടെ ആ​യി​രം വാ​ക്കു​ക​ള്‍ ഓ​ക്സ്ഫ​ഡ് അ​ഡ്വാ​ന്‍​സ്ഡ് ലേ​ണേ​ഴ്സ് പു​റ​ത്തി​റ​ങ്ങി​യ നി​ഘ​ണ്ടു​വി​ലു​ണ്ട്.

Advertisment

publive-image

നി​ഘ​ണ്ടു​വി​ന്‍റെ അ​ച്ച​ടി​ച്ച പ​തി​പ്പി​ല്‍ 22 ഇ​ന്ത്യ​ന്‍ ഇം​ഗ്ലീ​ഷ് വാ​ക്കു​ക​ളാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പു​തി​യ​താ​യി നാ​ലു വാ​ക്കു​ക​ള്‍ ഡി​ജി​റ്റ​ല്‍ പ​തി​പ്പി​ലും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. current, looter, looting and upazila എ​ന്നീ വാ​ക്കു​ക​ളാ​ണ് ഓ​ക്സ്ഫ​ഡി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ പ​തി​പ്പി​ല്‍ ഇ​ടം നേ​ടി​യ​വ.

ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ഇ​ട​യി​ല്‍ 384 ഇ​ന്ത്യ​ന്‍ ഇം​ഗ്ലീ​ഷ് വാ​ക്കു​ക​ള്‍ ഓ​ക്സ്ഫ​ഡ് നി​ഘ​ണ്ടു​വി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

Advertisment