New Update
കോഴിക്കോട്: കാട്ടുപന്നിശല്യം പരിഹരിക്കാൻ ഗൗരവമായി ഇടപെടുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കുന്നതടക്കം സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. മൃഗങ്ങൾ കാട്ടിൽനിന്നും ഇറങ്ങേണ്ടി വരുന്ന സാഹചര്യവും പരിശോധിക്കുമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു.
Advertisment
കാട്ടുപന്നിക്ക് ക്ഷുദ്രജീവി പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.