ആലപ്പുഴ :കര്‍ഷകര്‍ക്ക് യഥാസമയം നഷ്ടപരിഹാരം നല്‍കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പണം നല്‍കുന്നത് വൈകില്ല. പരമാവധി നെല്ല് കൊയ്തെടുത്ത് സംഭരിക്കാനാണ് ശ്രമമെന്നും പി. പ്രസാദ് പറഞ്ഞു.
/sathyam/media/post_attachments/esOXXyCiLvO8Dcno0ogU.jpg)
ലോവര്‍, അപ്പര്‍ കുട്ടനാട് ഭാഗത്തെ നെല്‍കൃഷി വന്‍ പ്രതിന്ധിയിലാണ്. ആലപ്പുഴ ചെറുതന തേവേരി തണ്ടപ്ര പാടത്ത് മടവീഴ്ചയുണ്ടായി. 400 ഏക്കര്‍ നെല്‍കൃഷി നശിച്ചു. ജില്ലയില്‍ വിതയ്ക്കാന്‍ ഒരുക്കിയ നൂറിലധികം ഏക്കര്‍ പാടശേഖരങ്ങള്‍ നശിച്ചു.