കൊവിഡ് മുക്തനായ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആശുപത്രി വിട്ടു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, April 18, 2021

തിരുവനന്തപുരം: കൊവിഡ് മുക്തനായ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആശുപത്രി വിട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം. അടുത്ത ഒരാഴ്ച ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയും.

×