New Update
Advertisment
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വാര്‍ത്താ ചാനലായ 'ഡോണ്‍ ന്യൂസ്' ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ചാനലിലെ പരസ്യത്തിനിടയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയും പ്രത്യക്ഷപ്പെട്ടു. 'ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ' എന്നും ഇതിനോടൊപ്പമുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Dawn news channels of Pakistan hacked by Hackers pic.twitter.com/vIrmd9Tvau
— News Jockey (@jockey_news) August 2, 2020