പാകിസ്ഥാനിലെ വാര്‍ത്താ ചാനല്‍ ഹാക്ക് ചെയ്തു ! സംപ്രേക്ഷണത്തിനിടയില്‍ സ്‌ക്രീനില്‍ ഇന്ത്യന്‍ പതാക; വീഡിയോ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, August 2, 2020

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ വാര്‍ത്താ ചാനലായ ‘ഡോണ്‍ ന്യൂസ്’ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ചാനലിലെ പരസ്യത്തിനിടയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാകയും പ്രത്യക്ഷപ്പെട്ടു. ‘ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ’ എന്നും ഇതിനോടൊപ്പമുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

×