പാലാ- തൊടുപുഴ റൂട്ടിൽ കുറിഞ്ഞി ചൂരപ്പട്ട വളവിൽ ഇന്നു പുലർച്ചെ ലോറി തലകീഴായി മറിഞ്ഞു

New Update

publive-image

പാലാ: പാലാ- തൊടുപുഴ റൂട്ടിൽ കുറിഞ്ഞി ചൂരപ്പട്ട വളവിൽ ഇന്നു പുലർച്ചെ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവറും സഹായിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Advertisment
Advertisment