പാലാ മുത്തോലി ഗ്രാമപ്പഞ്ചായത്തിൽ നവവരൻ ഉൾപ്പെടെ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

author-image
സുനില്‍ പാലാ
Updated On
New Update

publive-image

കോട്ടയം:പാലാ മുത്തോലി ഗ്രാമപ്പഞ്ചായത്തിൽ നവവരൻ ഉൾപ്പെടെ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നവവധു ഉൾപ്പെടെ വിവാഹത്തിൽ പങ്കെടുത്ത പത്തോളം പേർ ക്വാറൻ്റയിനിലായി.

Advertisment

publive-image

മുത്തോലി പന്ത്രണ്ടാം വർഡിലെ ഒരാളും ഒൻപതാം വാർഡിലെ ആരോ​ഗ്യപ്രവർത്തകയ്ക്കും അരമത്തറ ഭാ​ഗത്തെ മൂന്ന് പേർക്കുമാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാ . ജി. നായർ സത്യം ഓൺലൈനിനോട് വ്യക്തമാക്കി.

Advertisment