പാലാ പുലിയന്നൂരിൽ കോവിഡ് രോ​ഗി മുങ്ങി

New Update

publive-image

പാലാ: പാലാ പുലിയന്നൂരിൽ കോവിഡ് രോ​ഗി മുങ്ങിയതായി റിപ്പോർട്ട്. മുത്തോലി പഞ്ചായത്തിലെ കോവിഡ് രോ​ഗിയാണ് മുങ്ങിയത്. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾക്കും ഇന്നലെ രോ​ഗം സ്ഥിരീകരിച്ചിരുന്നു.

Advertisment

publive-image

രോ​ഗം സ്ഥിരീകരിച്ചതോടെ 62 കാരൻ സ്ഥലം വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇയാളെ കണ്ടെത്താൻ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് പഞ്ചായത്ത് അധിക്യതർ.

Advertisment