പാലാക്കാർക്ക് ആശ്വാസ വാർത്ത: 64 പേരുടെ കൊവിഡ് ടെസ്റ്റ് നെ​ഗറ്റീവ്

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ: പാലാ നഗരസഭാ കൗൺസിലർമാരുടെയും ജീവനക്കാരുടെയും ഉൾപ്പെടെ 64 പേരുടേയും കോവിഡ് ടെസ്റ്റ് റിസൽട്ട് ലഭിച്ചു. 64 പേരുടെയും ടെസ്റ്റ് റിസൾട്ട് നെ​ഗറ്റീവായി

Advertisment
Advertisment