പാലാ മുരിക്കുമ്പുഴ പരിപ്പിൽ കടവിൽ ചൂണ്ടയിടാനിറങ്ങിയ യുവാവ് മരിച്ച നിലയിൽ

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ: മീനച്ചിലാറ്റിലെ പാലാ മുരിക്കുമ്പുഴ പരിപ്പിൽ കടവിൽ ചൂണ്ടയിടാനിറങ്ങിയ യുവാവ് മരിച്ച നിലയിൽ. പരിപ്പിൽ രാജേഷ് (40) ആണ് മരിച്ചത്. പാലാ പോലീസ് ഉടൻ സ്ഥലത്തെത്തും.

Advertisment
Advertisment