പാലാ: .പാലായുടെ വികസനത്തുടർച്ച എൽഡിഎഫിലൂടെ മാത്രം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ 2001 അംഗ പ്രചാരണ സമിതിക്ക് രൂപം നൽകി.251അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും രൂപം നൽകി.
/sathyam/media/post_attachments/OeDbS0ztce49zyZHpiLZ.jpg)
ഭാരവാഹികൾ:
രക്ഷാധികാരികൾ: പ്രൊഫ. എൻ എം ജോസഫ്, വി കെ കുമാര കൈമൾ, അഡ്വ. വി ടി തോമസ്, പി ജെ ജോൺ പുതിയിടത്തുചാലിൽ, ആർ ടി മധുസൂദനൻ, എൻ ടി ലൂക്കാ നെല്ലുവേലിൽ, അഡ്വ. വി കെ സന്തോഷ്‌കുമാർ, നിർമല ജിമ്മി, ആന്റോ ജോസ് പടിഞ്ഞാറേക്കര, പ്രൊഫ. ഷാജി കടമല.
ചെയർമാൻ– കെ ജെ ഫിലിപ്പ് കുഴികുളം, കൺവീനർ- ബാബു കെ ജോർജ്, സെക്രട്ടറി – ലാലിച്ചൻ ജോർജ്, ട്രഷറർ –- അഡ്വ. ജോസ് ടോം
വൈസ് ചെയർമാൻമാർ –- ഔസേപ്പച്ചൻ തകിടിയേൽ, കുര്യാക്കോസ് ജോസഫ്, പി എം ജോസഫ്, അഡ്വ. സണ്ണി ഡേവിഡ്, പി കെ ഷാജ്‌കുമാർ, സിബി തോട്ടുപുറം, ബെന്നി മൈലാടൂർ, ടി ആർ വേണുഗോപാൽ, കെ ആർ സുദർശ്, കെ എസ് രാജു, ജോയി കുഴിപ്പാല, പീറ്റർ പന്തലാനി, കെ എസ് രമേശ് ബാബു, മാമച്ചൻ മുതലക്കുഴി, ജോസ് കുറ്റിയാനിമറ്റം, ബേബി ഉഴുത്തുവാൽ, പ്രൊഫ. ലോപ്പസ് മാത്യു.
ജോയിന്റ് സെക്രട്ടറിമാർ – അഡ്വ. ബേബി ഊരകത്ത്, അഡ്വ. ബിനു പുളിക്കക്കണ്ടം, പി എസ് സുനിൽ, സി എം സിറിയക്, സിബി ജോസഫ്, രാജേഷ് വാളിപ്ലാക്കൽ, അഡ്വ. ടി സി തോമസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us