New Update
/sathyam/media/post_attachments/6XtrFGSVMPGQbf72TzL9.jpg)
പാലാ:ചെറുപ്പം മുതൽ തന്നെ അലട്ടിയ ആസ്തമയും അലർജിയുമൊക്കെ അകറ്റിയത് കളരിപ്പയറ്റ് പരിശീലനമാണെന്ന് നതാലി ഉറപ്പിച്ചു പറയുന്നു.
Advertisment
കൈപ്പുഴയിലെ കളരിയിൽ ആശാട്ടിയായിരിക്കുകയാണിപ്പോൾ സ്വിറ്റ്സർലൻഡ് യുവതി നതാലി നിക്കോളാസ് ...
നാളെ വിജയദശമി നാളിൽ നിരവധി ശിഷ്യർ നതാലിക്ക് ദക്ഷിണ വെച്ച് കളരി പഠനം ആരംഭിക്കും.
കളരിയിലൂടെയാണ് നതാലി, മലയാളിയായ രാജേഷിനെ കണ്ടെത്തിയതും പിന്നെ ജീവിതത്തിനു കൂട്ടായി സ്വീകരിച്ചതും.
ഇതാ ഇവിടെ നമ്മളോട് സംസാരിക്കുകയാണിപ്പോൾ നതാലിയും ഭർത്താവ് രാജേഷും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us