New Update
പാലാ 110 കെ വി സബ് സ്റ്റേഷനിൽ മെയിൻറനൻസ്സ് ജോലികൾ നടക്കുന്നതിനാൽ ഞായറാഴ്ച്ച രാവിലെ 7.30മുതൽ 2.30 വരെ വൈദ്യുതി വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
Advertisment
/sathyam/media/post_attachments/NpnKUv0oOgFAGkskSB5Y.jpg)
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അന്നേ ദിവസം 7.30മുതൽ വൈദ്യുതി വിതരണം നിലയ്ക്കുന്നതാണ്. സബ് സ്റ്റേഷനിലെ ജോലികൾ തീരുന്നത് അനുസരിച്ചു വൈദ്യുതി ചാർജ് ചെയ്യുന്നതായിരിക്കും.
NB- വൈദ്യുതി ഇല്ല എന്ന് കരുതി ലൈനുമായി ബന്ധപ്പെട്ടോ, സമീപത്തോ ഏതെങ്കിലും പ്രവർത്തികൾ ചെയ്യുന്നവർ ഓഫീസിൽ അറിയിച്ചിട്ടേ ചെയ്യാവു എന്ന് ഓർമ പെടുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us