പാലായിൽ എൽ.ഡി.എഫ് പഞ്ചായത്ത് കൺവൻഷനുകൾ ആരംഭിക്കുന്നു

New Update

പാലാ: ജോസ്.കെ.മാണിയുടെ പ്രചാരണത്തിനായി എൽ.ഡി.എഫ് പഞ്ചായത്ത്തല കൺവൻഷനുകൾക്ക് ഞായർ മുതൽ തുടക്കമാകുന്നു.

Advertisment

publive-image

മാർച്ച് - 14 (ഞായർ) ഉച്ചകഴിഞ്ഞ് 2 മണി തലനാട്, 4 മണി തലപ്പലം, 5 മണി മീനച്ചിൽ ' എലിക്കുളം,5.30 കൊഴുവനാൽ ,മുത്തോലി,  മാർച്ച് 15 (തിങ്കൾ) വൈകിട്ട് 4 മണി മേലുകാവ്, 5 മണി കടനാട്, മാർച്ച് -16 ( ചൊവ്വാ) ഉച്ചകഴിഞ്ഞ് 2 മണി മൂന്ന് മണി മൂന്നിലവ്, 4 മണി ഭരണങ്ങാനം, 5 മണി കരൂർ, 5.30 രാമപുരം എന്നിവിടങ്ങളിൽ കൺവൻഷനുകൾ നടക്കും.

pala news
Advertisment