New Update
/sathyam/media/post_attachments/dKk8a8ZHf4RmS7jfgYfE.jpg)
പാലാ: കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഓൺലൈനായി മാത്രം നടന്നിരുന്ന പാലാ നഗരസഭാ യോഗം ഇന്ന് 3-ന് നഗരസഭാ കൗൺസിൽ ഹാളിൽ നടക്കും. 16 പേജുള്ള അജണ്ടയിൽ ഇത്തവണ 42 വിഷയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
Advertisment
കൗൺസിൽ യോഗത്തിനു മുന്നോടിയായി ഭരണപക്ഷ പാർലമെൻ്ററി പാർട്ടി യോഗം ഇന്ന് 1 മണിക്ക് സി.പി. എം. ഓഫീസിൽ ചേരും. അജണ്ടയിലെ വിഷയങ്ങൾക്കൊപ്പം ഭരണപക്ഷത്തെ അംഗങ്ങൾ തമ്മിലുള്ള ചില അഭിപ്രായ വ്യത്യാസങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us