മഹാകവി പാലാ പുരസ്ക്കാരം; പ്രഖ്യാപനം ഇന്ന്

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ: മഹാകവി പാലാ നാരായണൻ നായരുടെ സ്മരണക്കായി പാലാ കിഴതടിയൂർ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള മഹാകവി പാലാ പുരസ്ക്കാരത്തിൻ്റെ ഈ വർഷത്തെ ജേതാവിനെ ഇന്ന് വൈകിട്ട് 4-ന് അവാർഡ് ജൂറി ചെയർമാൻ ഏഴാച്ചേരി രാമചന്ദ്രൻ പ്രഖ്യാപിക്കും .

Advertisment

കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പത്ര സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപനം. അര ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവും ഉൾപ്പെടുന്നതാണ് മഹാകവി പാലാ പുരസ്ക്കാരം.

pala news
Advertisment