Advertisment

പാലാ കൂള്‍ കെയര്‍ എസി ഷോപ്പ് ഉടമ ലിജോ തോമസിന്റെ മാതാവ് മീനച്ചില്‍നെല്ലിക്കല്‍ അന്നമ്മ നിര്യാതയായി

New Update

മീനച്ചിൽ : നെല്ലിക്കൽ എൻ. ജെ തോമസിന്റെ (അപ്പച്ചൻ )ഭാര്യ അന്നമ്മ (69) നിര്യാതയായി. . സംസ്കാര ശുശ്രുഷകൾ നാളെ 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് മീനച്ചിൽ സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ .പരേത ഭരണങ്ങാനം നെല്ലിക്കാനിരപ്പേൽ കുടുംബാംഗം.

Advertisment

publive-image

മക്കൾ : ലിജോ തോമസ് ( കൂൾ കെയർ എ സി ഷോപ്പ് കൊട്ടാരമറ്റം പാലാ ), ലിജി തോമസ് (തീക്കോയ്‌ സർവീസ് സഹകരണ ബാങ്ക് ), ലിറ്റി തോമസ് (എരുമേലി സർവീസ് സഹകരണ ബാങ്ക് ).

മരുമക്കൾ : സെൽമി കുളത്തിനാൽ എലിവാലി,ബെന്നി (ചിറക്കൽ സ്റ്റോർസ് തീക്കോയി ), സോജൻ ജേക്കബ് ( അക്ഷയ ഇ കേന്ദ്രം എരുമേലി, ചീഫ് എഡിറ്റർ അക്ഷയ ന്യൂസ്‌ കേരള, സി ഇ ഒ ശബരി ന്യൂസ്‌ ).

സഹോദരങ്ങൾ : മേരിക്കുട്ടി ജെ മ്യാലിൽ (യൂ എസ് എ),റോസമ്മ തോട്ടപ്പള്ളി,കുട്ടിച്ചൻ നെല്ലിക്കാനിരപ്പേൽ, തെയ്യാമ്മ കോലത്ത്,സെലിൻ വലിയവീട്ടിൽ ( യൂ എസ് എ) , റെജി നെല്ലിക്കാനിരപ്പേൽ (യൂ എസ് എ), ടെസ്സി പുളിന്താനം (യൂ എസ് എ ).

obit
Advertisment