New Update
പാലാ: മുനിസിപ്പൽ കോംപ്ലസ് ഹോമിയോ ഹൌസ് ഉടമ പൈക വിളക്കുമാടം നടുത്തൊട്ടിയിൽ ഡോ.എൻ കെ ജോസഫ് നിര്യാതനായി.
Advertisment
/sathyam/media/post_attachments/UiYJWTPav8LBbtA4XsP1.jpg)
സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയ്ക്ക് വിളക്കുമാടം സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ . ഭാര്യ റോസമ്മ ജോസഫ് പൈക തൂങ്കുഴിയിൽ കുടുംബാംഗമാണ്.
മക്കൾ : ടോണിയോ ( ഹൈദരാബാദ് ) , അജു ( യുകെ ) , ഫ്രെഡി ( പൈക ). മരുമക്കൾ : ജിനു അർമത്ത് - പൂഞ്ഞാർ , അപ്ലോണിയ മണിമലത്തടത്തിൽ - ഇരിട്ടി , അനിത തട്ടാപറമ്പിൽ - തീക്കോയി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us