പാലാ ചിറ്റാര്‍ കുഴിയടിയില്‍ പരേതനായ എപി ജോര്‍ജിന്റെ ഭാര്യ ആലീസ് ജോര്‍ജ്ജ് നിര്യാതയായി

New Update

പാലാ: ചിറ്റാര്‍ കുഴിയടിയില്‍ പരേതനായ എപി ജോര്‍ജിന്റെ ഭാര്യ ആലീസ് ജോര്‍ജ്ജ് നിര്യാതയായി. 82 വയസ്സായിരുന്നു. കുടമാളുര്‍ ചൂരക്കാട്ട് പള്ളത്ത് കുടുംബാംഗമാണ്. ദീപിക ലേഖകനായ ജിബിന്‍ കുര്യന്‍ ചെറുമകനാണ്.

Advertisment

publive-image

മക്കള്‍: രാജു, പരേതനായ സണ്ണി, ബെന്നി, സുമ, ബീന,സജി. മരുമക്കള്‍: ഫിലോമിന, സൂസമ്മ, ബിജി, ടോമി , ബേബിച്ചന്‍, ഷീല. സംസ്‌ക്കാരം നാളെ നാലിന് ചിറ്റാര്‍ ജോര്‍ജ്ജ് പള്ളിയില്‍ നടക്കും.

pala news
Advertisment