New Update
കോട്ടയം : പാലായിൽ നിന്നും രണ്ടു പെൺകുട്ടികളെ കാണാതായതായി പരാതി.പാലാ മുരിക്കുമ്പുഴ ഉള്ള പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്നും രണ്ടു പെൺകുട്ടികളെയാണ് കാണാതായിരിക്കുന്നത്. കളത്തൂക്കടവ് സ്വദേശിനികളായ രണ്ട് പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്.
Advertisment
/sathyam/media/post_attachments/0GknhFUQbMSQpv93SD3r.jpg)
ഇന്ന് രാവിലെ സ്‌കൂളിൽ പഠനത്തിനായി പോയതാണ് ഇരുവരും.സ്‌കൂൾ അധികൃതർ വിളിച്ചു പറയുമ്പോഴാണ് സ്‌കൂളിൽ ചെന്നിരുന്നില്ലെന്നു അറിയുന്നത് .ഹോസ്റ്റൽ അധികൃതർ ഉടൻ തന്നെ പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പത്താം തരത്തിൽ പഠിക്കുന്നവരാണ് ഈ പെൺകുട്ടികൾ.ഇവരെ കണ്ടെത്തുന്നവർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.ഫോൺ 04822212343
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us