പ്രശസ്ത നാദസ്വര വിദ്വാൻ കിടങ്ങൂർ ബാലകൃഷ്ണ പണിക്കർ അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

കിടങ്ങൂർ : പ്രശസ്ത നാദസ്വര വിദ്വാൻ കിടങ്ങൂർ ബാലകൃഷ്ണ പണിക്കർ (96) അന്തരിച്ചു. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്ന് 11മണിക് പാലാ മുനിസിപ്പൽ പൊതു സ്മശാനത്തിൽ .

Advertisment

publive-image

Advertisment