ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
പാലാ: പാലാ പൊൻകുന്നം റോഡിൽ പൈകയിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. ഓട്ടോയിലുണ്ടായിരുന്ന ഭരണങ്ങാനം സ്വദേശി ലാലിച്ചനാണ് മരിച്ചത്. ഡ്രൈവർ രമേശന് പരിക്കേറ്റു. രണ്ടുപേരും ഭരണങ്ങാനം സ്വദേശികളാണ്.
Advertisment
/sathyam/media/post_attachments/MLGyuPzwJWLJSrOp6dLI.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us