ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
പാല: ഇടമറ്റം കുരുവിനാല്‍കുന്നേല്‍ ജയിംസ്( കുന്നേല്‍ പാപ്പച്ചി) നിര്യാതനായി. 76 വയസ്സായിരുന്നു. സംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 10.30ന് ഇടമറ്റം സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും.
Advertisment
/sathyam/media/post_attachments/SRF4ML92HEZ6tvDaJnDz.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us