New Update
പാലാ: പാലായിലെ കേരള കോൺ(എം) നേതാവും പ്രമുഖ സഹകാരിയും പൊതു പ്രവർത്തകനുമായിരുന്ന ഏഴാച്ചേരി തെങ്ങുംപള്ളികുന്നേൽ ജോയി ജോസഫ് (76) നിര്യാതനായി.
Advertisment
/sathyam/media/post_attachments/60SWgUQKB7xakbRg4QV7.jpg)
ജോയി ജോസഫിൻ്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്ത്യൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
ജോയി ജോസഫിൻ്റെസംസ്കാരം ബുധൻ 3 മണിക്ക് പാലാ അന്ത്യാളം സെ. മാത്യൂസ് പള്ളിയിൽ നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us