പാലായിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി കെ രാജൻ അന്തരിച്ചു

New Update

പുലിയന്നൂർ: പാലായിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കോതപുഴക്കൽ (തുമ്പശേരിൽ ) ടി കെ രാജൻ (73) അന്തരിച്ചു. കേരള കൗമുദി മുൻ ലേഖകനാണ്‌. ഭാര്യ രാധാമണി (റിട്ട. പ്രിൻസിപ്പൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ കടപ്പൂർ ).

Advertisment

publive-image

മക്കൾ , രാഖി കെ രാജൻ (ടെക്‌നോപർക്ക് )രാഹുൽ കെ. ആർ(യു കെ )മരുമക്കൾ രാജൻ കൊണ്ടൂർ (ടെക്‌നോപർക്ക് ), ദിവ്യ, (യു കെ ). സംസ്കാരം പിന്നീട്.

Advertisment