New Update
പാലാ: ചെറുവള്ളിൽ ഹാർഡ് വെയേഴ്സ് ഉടമ ഇളംന്തോട്ടം വിനോദ് മാത്യു ചെറുവള്ളിലിന്‍റെ ഭാരൃ ജോമി വിനോദ് (40) നിര്യാതയായി. കാഞ്ഞിരപ്പള്ളി മടുക്കക്കുഴി കുടുംബാംഗമാണ്.
Advertisment
/sathyam/media/post_attachments/FsVXACEmKalaBLoYpKKD.jpg)
മൃതദേഹം ഞായർ വൈകുന്നേരം 5 മണിക്ക് ഇളംന്തോട്ടത്തിലുള്ള ചെറുവള്ളി വസതിയിൽ എത്തിക്കുന്നതാണ്. സംസ്കാര ശുശ്രൂക്ഷകൾ തിങ്കൾ രാവിലെ 11.30 ന് ആരംഭിച്ച് ഇളംന്തോട്ടം പള്ളി സെമിത്തേരിയിൽ. മക്കൾ: എലെൻ, മെറിൻ, എബിലിൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us