New Update
പാലാ: പാലാ കെഎം മാണി ബൈപ്പാസില്‍ മരിയന്‍കവലയില്‍ റോഡരികിലുള്ള വീട്ടിലേക്ക് ചരക്കുലോറി പാഞ്ഞുകയറി അപകടം. ബൈപ്പാസിലെ വീതികൂട്ടാതെ അവശേഷിക്കുന്ന മരിയന്‍കവലയിലെ ഭാഗത്താണ് ഈവീട് സ്ഥിതി ചെയ്യുന്നത്.
Advertisment
/sathyam/media/post_attachments/zmeo7ITbNkOXlX6cNOBG.jpg)
ഈ വീട് കൂടി ഈ പ്രദേശത്തു നിന്നു മാറ്റിയാലെ ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാകുമായിരുന്നുള്ളു. എന്നാല്‍ തര്‍ക്കത്തെ തുടര്‍ന്ന് ഇതിന് സാധിച്ചിരുന്നില്ല. പുലര്‍ച്ചെ വാഹനം റോഡരികില്‍ വീടുണ്ടെന്ന് അറിയാതെയാണ് എത്തിയതെന്നാണ് ഡ്രൈവര്‍ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us