പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ ഇടതുപക്ഷത്തെ സ്വതന്ത്ര അംഗം ജോസിന്‍ ബിനോ സ്ഥാനാര്‍ത്ഥി

New Update

പാലാ ; പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്ക്‌ ഇടതുപക്ഷത്തെ സ്വതന്ത്ര അംഗം ജോസിന്‍ ബിനോ സ്ഥാനാര്‍ത്ഥി. ഇതേവരെ ചിത്രത്തിലേയില്ലാതിരുന്ന പേരുകാരിയാണിനി നഗരസഭയിലെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നത്. പാലാ നഗരസഭ രണ്ടാം വാര്‍ഡായ മുണ്ടുപാലം വാര്‍ഡിനെയാണ് ജോസിന്‍ ബിനോ പ്രതിനിധീകരിക്കുന്നത്.

Advertisment

publive-image

ചെയര്‍മാനെ സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി ഇന്നലെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യക്തമാക്കിയിരുന്നു.

Advertisment