New Update
പാലാ: ഇടമറ്റം കെടിജെഎം ഹൈസ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ എലിക്കുളം വെട്ടത്ത് വിഒ മത്തായി(94) നിര്യാതനായി.
Advertisment
/sathyam/media/post_attachments/HeozQFJ2I6wibuMei9Si.jpg)
മൃതദേഹം ശനിയാച വൈകിട്ട് കടപ്പാട്ടൂരുള്ള മകന്‍ ഡോ. സണ്ണിയുടെ വസതിയില്‍ എത്തിക്കും. സംസ്‌ക്കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് എലിക്കുളം പളളിയില്‍ നടക്കും. ഇടമറ്റം കെടിജെഎം ഹൈസ്‌ക്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം മൂന്നുപതിറ്റാണ്ടിലേറെ ഇതെ സ്‌ക്കൂളില്‍ തന്നെ അധ്യാപകനായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us