New Update
മാനത്തൂർ: മാനത്തൂർ എരുമംഗലത്ത് വീട്ടിൽ എ കെ ജോസഫ് അന്തരിച്ചു. 93 വയസ്സായിരുന്നു. കെ.പി.സി.സി സെക്രട്ടറിയും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റും ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ഫിലിപ്പ് ജോസഫിന്റെ പിതാവാണ്. സംസ്കാരം: ബുധനാഴ്ച 10 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മാനത്തൂർ, സെന്റ് മേരീസ് പള്ളിയിൽ.
Advertisment
/sathyam/media/post_attachments/01S8lzVefshmhrUMqwvX.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us