പാല: പാലായില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. പാലാ കൊല്ലംപറമ്പില്‍ ബോബിയുടെ മകന്‍ ഷിബിന്‍ ബോബിയാണ് മരിച്ചത്. മുത്തോലി സെന്റ് ആന്റണീസ് സ്കൂൾ വിദ്യാർത്ഥിയാണ്.
/sathyam/media/post_attachments/B489ldFuyxBUdM0d9R8f.jpg)
രാവിലെ പിതാവ് മുറിയില്‍ വന്ന് നോക്കിയപ്പോഴാണ് ഷിബിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പിലിന്റെ സഹോദര പുത്രനാണ്. മാതാവ് സൗദിയില്‍ നഴ്‌സാണ്.