New Update
/sathyam/media/post_attachments/qAC6XwSjXWJKUvT5MgKq.jpg)
പാലാ:പാലാ നഗരസഭയ്ക്ക് 2021-2022 വർഷത്തിൽ 27 കോടിയുടെ ബജറ്റ്. വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അവതരിപ്പിച്ച ബജറ്റിൽ വിവിധ വികസന പദ്ധതികളും അടിസ്ഥാന പദ്ധതികളും വിഭാവനം ചെയ്യുന്നു.
Advertisment
പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി ഇടതു മുന്നണി അവതരിപ്പിച്ച ബജറ്റ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കരയുടെ ആമുഖപ്രസംഗം ഉൾപ്പെടുത്തിയതും ഇത്തവണത്തെ ബജറ്റ് പുസ്തകത്തിൻ്റെ പ്രത്യേകതയാണ്. ഇന്നുച്ചതിരിഞ്ഞ് 3 മണിക്ക് ബജറ്റിനെപ്പറ്റി കൗൺസിലിൽ ചർച്ച നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us