പാലായിൽ കെ.പി. ടോംസൺ, രാമപുരത്ത് ജോയി മാത്യു, കിടങ്ങൂരിൽ കെ. ആർ. ബിജു ഇൻസ്പെക്ടർമാർ

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ: പാലാ പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായി കെ.പി. ടോംസൺ ചുമതലയേറ്റു.
പാലാ സെൻ്റ് തോമസ് കോളജിലെ പൂർവ്വ വിദ്യാർത്ഥിയായ ടോംസൺ വർഷങ്ങൾക്കു മുമ്പ് പാലാ എസ്. ഐ. ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിരമ്പുഴ സ്വദേശിയാണ്.

രാമപുരത്ത് ജോയി മാത്യുവാണ് എസ്. എച്ച്. ഒ. ഇദ്ദേഹവും മുമ്പ് പാലായിൽ എസ്. ഐ.യും രാമപുരത്ത് സി.ഐ. ആയും സേവനമനുഷ്ഠിച്ചിരുന്നു. വൈക്കം ഉല്ലല സ്വദേശിയാണ്.

കിടങ്ങൂരിൽ കെ.ആർ. ബിജുവാണ് പുതിയ സ്റ്റേഷൻ ഹൗസ് ഓഫീസർ. പാലാ രാമപുരം അമ്പലത്തിങ്കലാണ് വീട്

Advertisment