New Update
പാലാ :അരുണാപുരം ആനക്കുളങ്ങര ദേവി ക്ഷേത്രത്തിൽ മോഷണം. കാണിക്ക വഞ്ചികൾ കുത്തിപ്പൊളിച്ച് രണ്ടായിരത്തോളം രൂപ മോഷ്ടിച്ചു. ശ്രീകോവിലും കുത്തിത്തുറന്നു.
Advertisment
/sathyam/media/post_attachments/kS8FafA47J4aNYtJ0Z9T.jpg)
ദേവീ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണത്താലിയും നഷ്ടപ്പെട്ടു. ഇന്നു പുലർച്ചെ മേൽശാന്തി എത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. പാലാ പോലീസ് ഇപ്പോൾ സ്ഥലത്തെത്തിയിട്ടുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us