Advertisment

നെല്ലിയാമ്പതിയിൽ രണ്ട് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു

New Update

പാലക്കാട് :നെല്ലിയാമ്പതിയിൽ രണ്ട് വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു. തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്. കരപ്പാറ പുഴയിൽ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

publive-image

സംഘത്തില്‍ നാല് പേരുണ്ടായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. ഒരാളെ നാട്ടുകാര്‍ രക്ഷിച്ചു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

palakadu drown death
Advertisment