വി​വാ​ഹ വാ​ഗ്​​ദാ​നം ന​ല്‍​കി 14കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ്; ഇരുപത്തിയൊമ്പതുകാരന് ആറ്​ വര്‍ഷം കഠിനതടവ്

ന്യൂസ് ബ്യൂറോ, പാലക്കാട്
Sunday, January 24, 2021

പാ​ല​ക്കാ​ട്​:വി​വാ​ഹ വാ​ഗ്​​ദാ​നം ന​ല്‍​കി 14കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കാ​ഞ്ഞി​ര​പ്പു​ഴ ഇ​രുമ്പ​ക​ച്ചോ​ല വെ​ള്ള​​ത്തോ​ട്​ കോ​ള​നി​യി​ലെ സു​ധീ​ഷി​നെ (29) ആ​റ്​ വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 60,000 രൂ​പ പി​ഴ അ​ട​ക്കാ​നും പാ​ല​ക്കാ​ട്​ ​ഫ​സ്​​റ്റ്​ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ്​ കോ​ട​തി (പോ​ക്​​സോ) ശി​ക്ഷി​ച്ചു.

‘പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു മാ​സം അ​ധി​ക ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. 2016 ജ​നു​വ​രി​യി​ലാ​ണ്​ സം​ഭ​വം. മ​ണ്ണാ​ര്‍​ക്കാ​ട്​ പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത കേ​സി​ലാ​ണ്​ ശി​ക്ഷാ വി​ധി.

×