New Update
പാലക്കാട് : മെഡിക്കൽ നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 22 റാങ്ക് നേടിയ എ. ലുലുവിനെ പാലക്കാട് മുന്നോട്ട് സംഘടന അനുമോദിച്ചു.
Advertisment
അടിപ്പെ രണ്ടയിലെ വസതിയിൽ നടന്ന ചടങ്ങിൽ പാലക്കാട് മുന്നോട്ട് പ്രസിഡന്റ് ഡോ. അനുവറുദ്ധീൻ ക്യാഷ് അവാർഡും (5001/- )ഫലകവും സമ്മാനിച്ചു. ചടങ്ങിൽ പി. വിജയൻ, അബ്ദുൽ റഷീദ്, എ. എച്ച്. അബ്ദുൽ ജലീൽ എന്നിവരും പങ്കെടുത്തു.