New Update
പാലക്കാട്: വാളയാറിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്‍ ചെക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന. ഉദ്യോഗസ്ഥര്‍ ശേഖരിച്ച് ഏജന്റിന് കൈമാറിയ അറുപത്തി ഏഴായിരം രൂപ വിജിലന്‍സ് പിടികൂടി.
Advertisment
/sathyam/media/post_attachments/QM6bTPouT9ppTkYWuHJr.jpg)
പണം കൈമാറുന്നതിനിടെ വിജിലന്‍സ് സംഘത്തിന്റെ സാന്നിധ്യം മനസിലാക്കി എ.എം.വി.ഐ സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. വിജിലന്‍സ് പിന്തുടര്‍ന്ന് പിടികൂടി.
ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താനായി പണത്തിനൊപ്പം പച്ചക്കറികളും പഴവര്‍ഗങ്ങളും ഡ്രൈവര്‍മാര്‍ ചെക്പോസ്റ്റിലെത്തിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us