ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
കുമരനല്ലൂർ: മണ്ണാരപ്പറമ്പ് ജുമുഅത് പള്ളിക്ക് സമീപം താമസിക്കുന്ന ഈച്ചരത്തു വളപ്പിൽ ഇബ്രാഹിം (42) അന്തരിച്ചു. ഭാര്യ റുഖിയ മക്കൾ ഇർഫാൻ , ഇമ്രാൻ , സന.
Advertisment