New Update
പാലക്കാട്: പാലക്കാട് ജില്ലയില്‍ ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് ദിന പരേഡ് നടത്തി ഫയര്‍ ആന്‍ഡ് റസ്‌ക്യൂവിന് കീഴിലുള്ള സിവില്‍ ഡിഫന്‍സ് ടീം. 24 പേരാണ് പരേഡില്‍ പങ്കെടുക്കുന്നത്. നാല് ദിവസം മുമ്പാണ് ടീമിന് പരേഡ് നടത്താനുള്ള അനുമതി ലഭിച്ചത്.
Advertisment