കണ്ണൂർ: കണ്ണൂർ പാലത്തായി പീഡനകേസിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റിയാണ് പുതിയ നിയമനം.ഇരയുടെ കുടുംബം ഐ ജി ശ്രീജിത്തിന് എതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
/sathyam/media/post_attachments/Dfrhb5qgPFGDPsxfml3C.jpg)
തളിപറമ്പ ഡിവൈഎസ് പി രത്നകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എഡിജിപി ജയരാജിനാകും ഇനി അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.