തമിഴ് ഹാസ്യ താരം പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ : തമിഴ് ഹാസ്യ താരം പാണ്ഡു (74 )കോവിഡ് ബാധിച്ച് മരിച്ചു. ഒട്ടേറെ തമിഴ് സിനിമകളിൽ പാണ്ഡു ഹാസ്യകഥാപാത്രം കൈകാര്യം ചെയ്തു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് അന്ത്യം. തമിഴ് സിനിമാലോകത്തെ ഒട്ടേറെ പ്രമുഖർ താരത്തിന് ആദരാഞ്ജലി അർപ്പിച്ചു.

Advertisment

publive-image

covid death
Advertisment