New Update
/sathyam/media/post_attachments/XT1S8ghccaHEdxm6F1bd.png)
ലണ്ടന്‍: കൊറോണ വൈറസിന്റെ മൂന്നാമതൊരു വകഭേദം കൂടി ബ്രിട്ടണില്‍ കണ്ടെത്തിയതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവരിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്.
Advertisment
രണ്ട് കേസുകളാണ് ഇത്തരത്തില്‍ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 70 ശതമാനം വ്യാപന ശേഷിയുള്ള വൈറസിന്റെ രണ്ടാമത്തെ വകഭേദം നേരത്തെ യുകെയില്‍ കണ്ടെത്തിയിരുന്നു. മൂന്നാമത് കണ്ടെത്തിയ വൈറസ് വകഭേദത്തിന് കൂടുതല്‍ വ്യാപനശേഷിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഹാന്‍കോക്ക് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us