തിരുവല്ല കുറ്റപ്പുഴയിൽ 60 കാരിയെ വീടിന്റെ അടുക്കളയിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി

New Update

പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയിൽ 60 കാരിയെ വീടിന്റെ അടുക്കളയിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാമണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

publive-image

ഇന്ന് രാവിലെ  എട്ട് മണിയോടെയാണ് മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കോവിഡ് ബാധിച്ചതിന് ശേഷം മഹിളാ മണി  വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisment