പട്ടാമ്പിയില്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ 19 വ​യ​സു​കാ​ര​നെ അറസ്റ്റു ചെയ്തു

ന്യൂസ് ബ്യൂറോ, പാലക്കാട്
Friday, January 15, 2021

പ​ട്ടാമ്പി: പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ 19 വ​യ​സു​കാ​ര​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. വ​ല്ല​പ്പു​ഴ ചെ​റു​കോ​ട് ച​ക്കാ​ലം​കു​ന്ന​ത്ത് മു​ഹ​മ്മ​ദ് അ​ജ്മ​ലി​നെ​യാ​ണ് പ​ട്ടാ​ന്പി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടി​ല്‍ നി​ന്നും സ്കൂ​ളി​ലേ​ക്ക് പോ​യ പെ​ണ്‍​കു​ട്ടി അ​വി​ടെ​ത്താ​തി​രു​ന്ന​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൗ​മാ​ര​ക്കാ​ര​ന്‍ കു​ടു​ങ്ങി​യ​ത്. പെ​ണ്‍​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.

ഈ ​അ​ടു​പ്പം ഉ​പ​യോ​ഗി​ച്ച്‌ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ള്‍ ന​ല്കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് കൗ​മാ​ര​ക്കാ​ര​ന്‍ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കോ​ടി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

×