പാലക്കാട്‌

പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ വയോധികയുടെ മൃതദേഹം എലി കരണ്ടതായി പരാതി; മൂക്കും കവിളും കടിച്ചുമുറിച്ച നിലയില്‍

ന്യൂസ് ബ്യൂറോ, പാലക്കാട്
Wednesday, June 16, 2021

പട്ടാമ്പി: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ വയോധികയുടെ മൃതദേഹം എലി കരണ്ടതായി പരാതി. ഒറ്റപ്പാലം മനിശേരി സ്വദേശിനി സുന്ദരിയുടെ മൃതദേഹമാണ് എലി കരണ്ടത്. മൂക്കും കവിളും കടിച്ചുമുറിച്ച നിലയിലാണ്. ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

×